പന്മന: മുല്ലക്കേരി വെളുത്തേടത്ത് മേക്കതിൽ കെ. സുബേർകുട്ടി (98) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: ആബിദാബീവി, ആരിഫാബീവി, സുഹുറാബീവി, ഫസിൽ (റിട്ട. കെ.എസ്.ഇ.ബി), ഷാജി (ബിസിനസ്), സീനത്ത്, നൗഷാദ് (ഗൾഫ്), റസീന. മരുമക്കൾ: കൊച്ചുകുഞ്ഞ്, പരേതനായ ഇബ്രാഹിംകുട്ടി (ബി.എസ്.എൻ.എൽ), താജുദ്ദീൻ (റിട്ട. സി.ആർ.പി.എഫ്), ഷാജി (സൗദി), സലിം (ഖത്തർ), ഹസീന, ഷീജ, ഷെമീമ.