മണികണ്ഠേശ്വരം : നടുതല വീട്ടിൽ (എം.ആർ.എ 106) ജയൻ (51) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അർജുൻ, ശ്രീക്കുട്ടി. മരുമകൻ: അജിത് കുമാർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.

മോഹനൻ

വട്ടപ്പാറ : കൊടുവാച്ചിയിൽ മോഹനൻ (55) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: സുനിത, സ്മിത, അമ്പിളി. മരുമക്കൾ: ഷിബു, സുബാഷ്, സന്തോഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.

മീനാക്ഷി

ബാലരാമപുരം : മംഗലത്തുകോണത്ത് രാധ ഭവനിൽ പരേതനായ കെ. ശ്രീധരന്റെ ഭാര്യ കെ. മീനാക്ഷി (93) നിര്യാതയായി. സഞ്ചയനം: 30ന് രാവിലെ 8ന്.

യശോധരൻ

പെരുമ്പഴുതൂർ : കിളിയോട് എ.പി.എം നിവാസിൽ യശോധരൻ (65) നിര്യാതനായി. ഭാര്യ: സബീന. മക്കൾ: സബിൻ, സൗമ്യ. മരുമക്കൾ: രമ്യ, രഞ്ജിത്ത്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.

രഘു

തിരുവനന്തപുരം : കരമന എസ്.എസ്. സ്ട്രീറ്റിൽ പരേതനായ വാസുദേവൻ പോറ്റിയുടെയും സത്യഭാമയുടെയും മകൻ രഘു ആർ.വി (45) വാഹനാപകടത്തിൽ മരിച്ചു. ഇൻഡസ് ലോജിസ്റ്റിക്സ് കാർഗോയിൽ അക്കൗണ്ടന്റ് ആയി ജോലിനോക്കിവരികയായിരുന്നു.

സുലോചന

വേങ്ങപ്പൊറ്റ : കോട്ടുകാൽ കുഴിവിളക്കോണം കോളനിയിൽ ആർ. സുലോചന (60) നിര്യാതയായി. ഭർത്താവ്: മണിയൻ. മകൾ: സിന്ധു (ലത). മരുമകൻ: രാജു.