മീനാങ്കൽ: എക്സ് സർവ്വീസ് ബ്ലോക്ക് ബിജു ഭവനിൽ രവീന്ദ്രൻ (73) നിര്യാതനായി. വസന്തയാണ് ഭാര്യ. മകൻ: ബിജുമോൻ (കുവൈറ്റ്). മരുമകൾ: ആശ .