tvm

പുത്തൂർ: മാറനാട് കടലായ്മടം ക്ഷേത്ര വഞ്ചി കുത്തി പൊളിച്ച് മോഷണശ്രമം. ഇന്നലെ രാത്രിയിലായിരുന്നു സംഭവം ഇതുമായി ബന്ധപ്പെട്ട് എഴുകോൺ എസ്.ഐ ബാബു കുറുപ്പിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി അന്വഷണം ആരംഭിച്ചു. സമീപത്തെ പ്ളംബിംഗ് കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.