കായംകുളം: എരുവ കിഴക്ക് ഗ്രീഷ്മത്തിൽ രാജശേഖരന്റെ ഭാര്യ പി.ലീലാമ്മ (57 റിട്ട. ഹെഡ് നഴ്സ് ) നിര്യാതയായി .സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ: നയന, അരവിന്ദ് .മരുമകൻ: അനു. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.