suvi

കേരള യൂണിവേഴ്സിറ്റിയിൽനിന്ന് കെമിസ്ട്രിയിൽ പിഎച്ച്.ഡി നേടിയ ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് പോളിമർ കെമിസ്ട്രി വിഭാഗം മേധാവി സുവി വി.എസ്. ഇരുളൂർ പത്മനാഭമന്ദിരത്തിൽ ശശിധരൻ നായരുടെയും വിജയകുമാരിയുടെയും മകളും പാരിപ്പള്ളി ജവഹർ ജംഗ്ഷനിൽ ഡോ. റിജിത്തിന്റെ ഭാര്യയുമാണ്.