തിരുവനന്തപുരം : പെൻഷൻകാർക്കായി എസ്. ബി.ഐ പ്രത്യേകം വെബ് സൈറ്ര് തുടങ്ങി. https://www.pensionseva.sbi ആണ് അഡ്രസ്. പെൻഷൻ പ്രൊഫൈൽ വിവരങ്ങൾ, ലൈഫ് സർട്ടിഫിക്കറ്ര് സ്റ്രാറ്രസ്, ഇടപാട് വിവരങ്ങൾ എല്ലാം ഈ സൈറ്രിൽ ലഭിക്കും.