rajamma-88

കൊ​ല്ലം: പ​ട്ട​ത്താ​നം ഇ​ട​യി​ല​വീ​ട്ടിൽ പ്രൊ​ഫ. സി.പി. ഗോ​പി​നാ​ഥ​പ​ണി​ക്ക​രു​ടെ​ ഭാ​ര്യ​യും ഡോ. കേ​ശ​വ​ന്റെ​യും ഗൗ​രി​ക്കു​ട്ടി​അ​മ്മ​യു​ടെ​യും മ​ക​ളു​മാ​യ രാ​ജ​മ്മ ഗോ​പി​നാ​ഥ് (88) നി​ര്യാ​ത​യാ​യി. മ​കൾ: ഡോ. ഷീ​ബ ബി​ജ​യ്. മ​രു​മ​കൻ: ബി​ജ​യ്.