കിളിമാനൂർ: മുതുവിള കുറക്കോട് ചരുവിള വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ എസ്.നളിനി ( 82 )നിര്യാതയായി.മക്കൾ: ശശിധരൻ, വിജയൻ, ശൈലജ. മരുമക്കൾ: സുമ, കമലാക്ഷി, സോമൻ. സഞ്ചയനം വ്യാഴാഴ്ച.