sarada-

ചിറയിൻകീഴ്: കൈലാത്തുകോണം ലക്ഷ്മി മന്ദിരത്തിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ ശാരദ (90) നിര്യാതയായി. മകൻ: പരേതനായ ശശിധരൻ. മരുമകൾ: വിജയകുമാരി. സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30ന്.