obitury

നെടുമങ്ങാട് : മഞ്ച വലിയവിള പുത്തൻവീട്ടിൽ ഗോപിയുടെ ഭാര്യ ഡി.സാവിത്രി (65) നിര്യാതയായി. മക്കൾ : വിശ്വംഭരൻ ,മോളി, ബിന്ദു , ബിനു, ബിജു . മരുമക്കൾ : സതി ,സ്റ്റീഫൻ, രഞ്ചൻ ,ജയ , സുനിത . സഞ്ചയനം ഞായറാഴ്ച രാവിലെ 10 ന്