ffff

നെയ്യാറ്റിൻകര:താലൂക്ക് പ്രവാസി വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അർഹരായ 12 വിദ്യാർത്ഥികൾക്കുള്ള ടിവി വിതരണം എം.എൽ.എമാരായ സി.കെ.ഹരീന്ദ്രനും കെ.ആൻസലനും ചേർന്ന് നിർവഹിച്ചു.കഴിഞ്ഞ ദിവസം ബിരിയാണി ഫെസ്റ്റ് നടത്തിയാണ് ഇതിലേക്കായുള്ള തുക സമാഹരിച്ചത്.സംഘം പ്രസിഡന്റഅ അമരവിള സലീം, നഗരസഭാ വൈസ് ചെയർമാൻ കെ.കെ.ഷിബു,ബോർഡ് അംഗം എ.പി.ജിനൻ, ശ്രീകുമാരൻ നായർ,സുദർശനൻ തുടങ്ങിയവർ പങ്കെടുത്തു.