നെടുമങ്ങാട് : ചെറിയകൊണ്ണി ശ്രീരാഗത്തിൽ പരേതനായ ശങ്കരൻകുട്ടി നായരുടെയും ശ്യാമള കുമാരിയുടെയും മകൻ ശ്രീദേവൻ നായർ (46) നിര്യാതനായി. ഭാര്യ : ഗീതാകുമാരി. മകൻ : ശ്രീകാന്ത്. സഞ്ചയനം : 30 ന് രാവിലെ 8 ന്