പേരൂർക്കട: മണ്ണാമൂല വി.ആർ.എ: 62, രഞ്ജിനി നിവാസിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ കെ. ഇന്ദിര അമ്മ (87) നിര്യാതയായി.
മക്കൾ: വേണുഗോപാലൻ നായർ, മോഹൻ നായർ. എം, രമാദേവി. ഐ.
മരുമക്കൾ: രമാദേവി, സുജാത ദേവി, രാമചന്ദ്രൻ നായർ.