shamkhummukham

നാല് വർഷങ്ങൾക്ക് മുൻപ് ഓഖി ആഞ്ഞടിച്ചപ്പോൾ മുതൽ തകർന്ന് തുടങ്ങിയതാണ് തിരുവനന്തപുരം ശംഖും മുഖം കടൽത്തീരം. ഇപ്പോൾ ഇതാ കടൽത്തീരത്ത് കൂടി കടന്ന് പോയിരുന്ന പ്രധാന റോഡും കടൽ ക്ഷോഭത്തിൽ പൂർണമായും തകർന്നിരിക്കുകയാണ്.ഇതേ തുടർന്ന് ഡൊമസ്റ്റിക്ക് എയർപോർട്ടിലേക്കും വലിയതുറയിലേക്കും പോകേണ്ട ഗതാഗതം മറ്റൊരു റോഡ് വഴി തിരിച്ചു വിട്ടിരിക്കുകയാണ്.
കാമറ : സുമേഷ് ചെമ്പഴന്തി