janamma

ആനാവൂർ :പുളിമൂട്ടുവിളാകം വീട്ടിൽ പരേതനായ വിമുക്ത ഭടൻ കൃഷ്ണൻനായരുടെ ഭാര്യ ജാനമ്മപിള്ള(86) നിര്യാതയായി . മക്കൾ : ജയകുമാർ (റിട്ട. റെയിൽവേ ), സരസമ്മ (റിട്ട. ബി എസ് എൻ എൽ ), ഗംഗാധരൻ നായർ (പോസ്റ്റൽ വകുപ്പ് ), പ്രഭാകുമാരി (റിട്ട ടീച്ചർ ), വേണുകുമാർ (ബി എസ് എൻ എൽ ). മരുമക്കൾ :വിജയലക്ഷ്മി (ഗവ ടീച്ചർ ), ശ്രീധരൻ പിള്ള (റിട്ട ബി എസ് എൻ എൽ ), ഷീലാകുമാരി, പ്രഭാകരൻ നായർ (റിട്ട ഇറിഗേഷൻ വകുപ്പ് ), ജയകുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8മണിക്ക്.