plus-one

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം ഇന്ന് (29) രാവിലെ 11ന് പ്രസിദ്ധീകരിക്കും. വെബ്സൈറ്റിലൂടെയായിരിക്കും ഫലം പ്രസിദ്ധീകരിക്കുക. www.kerala.results.nic.in എന്ന വെബ്സൈെെറ്റിലൂടെ ഫലമറിയാം. 4,38,825 പേരാണ് ഒന്നാം വർഷ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തത്.