തോപ്പുംപടി : കരുവേലിപ്പടി പോളക്കണ്ടം മാർക്കറ്റിനു സമീപം കൊളച്ചിയിൽ വീട്ടിൽ പരേതനായ അസീസ് സാഹിബിന്റെ ഭാര്യ സൈനബ (70)നിര്യാതയായി. മക്കൾ : ഹുസൈബ, ആബിദ, റഷീദ്. മരുമക്കൾ : ഹനീഫ്, നാസർ, സക്കീന.