വെൺപകൽ : കുഴിവിള ഇന്ദിരാഭവനിൽ തങ്കപ്പൻ നായർ (95) നിര്യാതനായി. ഭാര്യ പരേതയായ ഇന്ദിരാദേവി. മക്കൾ : പരേതനായ ചന്ദ്രശേഖരൻ നായർ, ശ്രീകല, കൃഷ്ണകുമാർ, ശ്രീലത. മരുമക്കൾ : ശ്രീദേവി, പരേതനായ ബാലചന്ദ്രൻ നായർ, കല, കെ. കൃഷ്ണകുമാർ. സഞ്ചയനം 2 ന് രാവിലെ 8.30 ന്.