general

ബാലരാമപുരം:എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽ നിന്നും 2000 ആന്റിജൻ ടെസ്റ്റ് കിറ്റുകൾ സാമൂഹ്യകേന്ദ്രത്തിലേക്ക് വിതരണം ആരംഭിച്ചു.ബാലരാമപുരം സി.എച്ച്.സി മെഡിക്കൽ ഓഫീസർക്ക് അഡ്വ.എം.വിൻസെന്റ് എം.എൽ.എ ആന്റിജൻ ടെസ്റ്റ് കിറ്റ് കൈമാറി.ഹെൽത്ത് ഇൻസ്പെക്ടർ ശശികുമാർ,​ തങ്കരാജൻ,​അമ്പിളിക്കുട്ടൻ,​ഷിബു തേമ്പാമുട്ടം,​വിജയകുമാർ,​ആശുപത്രി ജീവനക്കാർ എന്നിവർ സംബന്ധിച്ചു.