തിരുവനന്തപുരം : പേട്ട അക്ഷരവീഥി റോഡ് എ.വി.ആർ.എ 12-0 തുണ്ടിയിൽ ടി.ടി. കുര്യൻ (89, റിട്ട. സൗത്ത് സെൻട്രൽ റെയിൽവേ, സെക്കന്തരാബാദ്) നിര്യാതനായി. ഭാര്യ : മറിയാമ്മ. മക്കൾ : മേരി കുര്യൻ (റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക്), തോമസ് കുര്യൻ (ഗ്രൂപ്പ് ക്യാപ്റ്റൻ (റിട്ട.) ഇൻഡിഗോ എയർ ലൈൻസ്). മരുമക്കൾ : അഡ്വ. തോമസ് പി. ജേക്കബ്, ഷെർലി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം 3 ന് പാറ്റൂർ സെമിത്തേരിയിൽ.
സാവിത്രി
ചെറുന്നിയൂർ : താന്നിമൂട് പാലവിള വീട്ടിൽ പരേതനായ ശിരോമണിയുടെ ഭാര്യ സാവിത്രി (85) നിര്യാതയായി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.
മുരളീധരൻ
പള്ളിക്കൽ : മടവൂർ വിളക്കാട് ശബരി നിവാസിൽ മുരളീധരൻ (65) നിര്യാതനായി. ഭാര്യ : വത്സല. മക്കൾ : ശ്യാം, ശരത്ത്. മരുമകൾ : മേഘ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.