തിരുവനന്തപുരം: കൊവിഡ് റിപ്പോർട്ടിംഗിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ലിസ്റ്റിൽ കേരളം രണ്ടാമതാണെന്ന് അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ പഠനത്തിൽ വ്യക്തമാക്കിയിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡാറ്റയുടെ ലഭ്യത, അതിന്റെ പ്രാപ്യത, ഉപയോഗക്ഷമത, സ്വകാര്യത എന്നിവയാണ് പഠനവിധേയമാക്കിയത്.