പരവൂർ: കൂനയിൽ ചാമവിള വീട്ടിൽ കരുണാകരൻപിള്ളയുടെയും (റിട്ട. താഹസീൽദാർ) ശ്രീദേവിഅമ്മയുടെയും മകൻ സുരേഷ് കുമാർ (51) സൗദി അറേബ്യയിലെ ദമാമിൽ കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: സൗമ്യ (ലൂർദ് മാതാ സ്കൂൾ മീൻകുളം). മക്കൾ: ശ്രീദേവ്, ശ്രീഭദ്ര.