തിരുവനന്തപുരം: 288 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ 857 ബാച്ചുകളിൽ കൂടി എൻ.എസ്.ക്യു.എഫ് ( ദേശീയ തൊഴിൽ നൈപുണ്യ യോഗ്യത) പാഠ്യപദ്ധതി നടപ്പാക്കാൻ സർക്കാർ ഉത്തരവായി. 101 സ്കൂളുകളിൽ 2018-19, 2019-20 അദ്ധ്യയന വർഷങ്ങളിലായി പദ്ധതി നടപ്പാക്കിയിരുന്നു.