നെല്ലിമൂട് : മണ്ണക്കല്ല് തിരുവാതിരയിൽ പരേതനായ ആർ. ദാനത്തിന്റെ ഭാര്യ ആർ.സി​. ലി​ല്ലി​ നി​ര്യാതയായി​. മക്കൾ : സുമ. ഡി​.എൽ (അസി​. ഡയറക്ടർ, അഗ്രി.ഡിപ്പാർട്ട്മെന്റ്, കാസർകോട്), സുജിത്ത് കുമാർ. ഡി.എൽ, സുഗതാ റാണി ഡി.എൽ (എച്ച്.എസ്.എസ്.ടി, നേര്യമംഗലം), സഞ്ജീവ് കുമാർ. ഡി.എൽ, ഷീജാ. ഡി.എൽ. മരുമക്കൾ : ബാലകൃഷ്ണൻ (റിട്ട. എച്ച്.എം), സുനിത, ജോർജ് (പ്രോജക്ട് കൺസൾട്ടന്റ്), ലീമ, ഷാനു (കെ.എസ്.ആർ.ടി.സി).