കുളത്തൂർ : കിഴക്കുംകര ഒറ്റുവിളാകത്ത് വീട്ടിൽ എസ് .ശശിധരൻ (70 )നിര്യാതനായി. ഭാര്യ:എൻ.നിർമ്മല . മക്കൾ : ജയബിന്ദു, ശാലിനി, ഷൈനി. മരുമക്കൾ: തുളസീധരൻ, ബിനു, ബിജു. സഞ്ചയനം :തിങ്കളാഴ്ച രാവിലെ 9 .10 ന് .