പേരൂർക്കട: കുശവർക്കൽ മുക്കോലയ്ക്കൽ ഇളയംപള്ളി പാറവിള വീട്ടിൽ ജി. ആന്റണി (ആൻഡ്രൂസ്- 90) നിര്യാതനായി. മക്കൾ: രത്‌നമ്മ വിക്രമകുമാർ, രമ മോഹൻ, രമേശ്, മഹേഷ് ചേരൻ.