പെരുങ്കടവിള : പഴിഞ്ഞിക്കുഴി മേക്കരികത്തു പുത്തൻ വീട്ടിൽ പരേതനായ രാഘവൻ നാടാരുടെ ഭാര്യ ദാസമ്മ (തായി 90) നിര്യാതയായി. മക്കൾ : ജോൺ, ജോഷ്വ, സ്റ്റീഫൻ, രമണി. മരുമക്കൾ : ലില്ലിബായി, മേരി, മേരി സുനിത, പരേതനായ ദാസയ്യൻ.