saramma-81

കോലഞ്ചേരി : സൗത്ത് മഴുവന്നൂർ പഴയിടത്ത് മത്തായിയുടെ ഭാര്യ സാറാമ്മ (81) നിര്യാതയായി. മോളത്ത് കുടുംബാംഗമാണ്. മക്കൾ : ലീല (യു.എസ്.എ), സോളി (മുംബയ്), ജേക്കബ് (മസ്‌കറ്റ്), റെനി, റിയ. മരുമക്കൾ : ജോജി (യു.എസ്.എ), സാനു (മസ്‌കറ്റ്), ബിജു ദേവസ്യ (മുംബയ്), ഷാലു.