അയത്തിൽ: പുളിയത്തുമുക്ക് (എസ്.വി നഗർ 144) മണിലാൽ മന്ദിരത്തിൽ ലാൽ ടെക്ക് ഉടമ മണിലാലിന്റെ ഭാര്യ എൽ. സച്ചു (50) നിര്യാതയായി. മക്കൾ: ആതിര.എസ്. ലാൽ, അനന്തു.എം. ലാൽ. മരുമകൻ: ജയകുമാർ.