sinoj-65

കൊ​ട്ടി​യം: ഉ​മ​യ​ന​ല്ലർ ന​ടു​വി​ല​ക്ക​ര ഷി​നോ​ജ് ലാൻ​ഡിൽ (കൊ​ച്ചു​ണ്ണി) ഷി​നോ​ജ് (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജ​ന​ക​മ്മ. മക്കൾ: ഷെ​ജിൻ ഷി​നോ​ജ് (സി.പി.എം കൊ​ട്ടി​യം ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സ് സെ​ക്ര​ട്ട​റി), സു​ജിൻ ഷി​നോ​ജ്.