കടയ്ക്കാവൂർ: ചെക്കാലവിളാകം ജംഗ്ഷനിൽ ചെറുകര വീട്ടിൽ പി.പീതാംബരൻ(79, റിട്ട. ഹെഡ് മാസ്റ്റർ ആനത്തലവട്ടം) നിര്യാതനായി. ഭാര്യ: കെ.രേണുക(റിട്ട. ഹെഡ് മിസ്ട്രസ്സ്) . മക്കൾ : ഡോ:അജിത്. പി.ആർ, ഡോ: അബ്ജ . പി.ആർ അനൂപ്. പി. ആർ. മരുമക്കൾ : ഡോ: രശ്മി.വി.എൻ., സന്തോഷ് കുമാർ എസ്. , അനുശ്രീ.പി. സഞ്ചയനം:ആഗസ്റ്റ് 3ന് രാവിലെ 9. മണിക്ക്