appukuttan-pilla

കല്ലമ്പലം: നാവായിക്കുളം സൂര്യയിൽ ജി.അപ്പുക്കുട്ടൻ പിള്ള (76) മുംബൈയിൽ നിര്യാതനായി. ഭാര്യ : പത്മ. മക്കൾ : സരിത, ജിതിൻ. മരുമക്കൾ : ശ്രീജിത്ത്, തെഹ്സീൻ.

ചിത്രം: അപ്പുക്കുട്ടൻ പിള്ള