yujg

ഹരിപ്പാട്: പള്ളിപ്പാട് തെക്കേക്കര കിഴക്ക് പത്തിശേരി തറയിൽ കാർത്തികേയന്റെ മകൻ കൈലാസ് (28) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: അജിത. സഹോദരൻ: കലേഷ്.