rosy-88

അങ്കമാലി: കിടങ്ങൂർ പുതുവ (വാഴപ്പിള്ളി ) വീട്ടിൽ ചെറിയയുടെ ഭാര്യ റോസി (88) നിര്യാതയായി. അകപറമ്പ് കോലഞ്ചേരി കുടുംബാംഗമാണ്. മക്കൾ: ചെറിയാൻ, വർഗീസ്, ജോസഫ്, റീന, മേരി, കൊച്ചുത്രേസ്യ, അൽഫോൺസ, ആനീസ്. മരുമക്കൾ: ലില്ലി, ലക്‌സി, ഡെയ്‌സി, ചാക്കോ, ജോർജ്, പാപ്പച്ചൻ, ജോൺസൺ, തങ്കച്ചൻ.