po-jacob

kob-po jacob

കങ്ങഴ: പകലോമറ്റം മഹാകുടുംബയോഗം ആലാംപള്ളി ശാഖയിൽ പുതുപ്പറമ്പിൽ പി.ഒ ജേക്കബ് (ജോയി 82, റിട്ട.അദ്ധ്യാപകൻ ഗവ എച്ച്.എസ്.എസ് അടിമാലി) നിര്യാതനായി. കെ.എസ്.ടി.എ ഇടുക്കി ജില്ലാ പ്രസിഡന്റ്, സി.പി.എം നെടുംകുന്നം ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പി.കെ അമ്മിണി (റിട്ട.പ്രിൻസിപ്പൽ,എസ്.എൻ.ഡി.പി എച്ച്.എസ്.എസ് അടിമാലി). മക്കൾ: ജോ ജോൺ ജേക്കബ് (പവർ എൻജിനീയറിംഗ് സർവീസസ് എറണാകുളം), ഡോ.ജോബി ജോൺ ജേക്കബ് (ഡെന്റ് ഹോം പാമ്പാടി).