പാലോട്: പച്ച പാലു വള്ളി നല്ലാം കോട്ടുകോണം വാഴവിള പുത്തൻവീട്ടിൽ ബാലൻവൈദ്യൻ (100) നിര്യാതനായി.മക്കൾ: വിജയമ്മ, പത്മാക്ഷി, അംബുജാക്ഷി, കുമാരി, മോഹനൻ.മരുമക്കൾ: തങ്കപ്പൻ, പരേതനായ കുട്ടപ്പൻ, ബാബു, ഗിരിജ.
സഞ്ചയനം: തിങ്കൾ രാവിലെ 9 ന്