maheswarananda

പാറശാല: കൊവിസ് ബാധിതരായി മരണമടയുന്ന സമുദായാംഗങ്ങളുടെ മൃതദേഹം ദഹിപ്പിക്കാനുള്ള ആലപ്പുഴ ലത്തീൻ രൂപതയുടെ ധീരമായ നടപടികൾക്ക് മുന്നോട്ടുവന്ന ബിഷപ്പ് ഡോ.ജെയിംസ് ആനപ്പറമ്പിലിന്റെയും മറ്റു ഭാരവാഹികളുടെയും തീരുമാനത്തെ മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി സ്വാഗതം ചെയ്തു.മറ്റു മതങ്ങളും മത മേലദ്ധ്യക്ഷന്മാരും ഇത്തരത്തിലുള്ള ചരിത്രപരമായ തീരുമാനമെടുക്കാൻ മുന്നോട്ട് വരണമെന്ന് ക്ഷേത്ര മഠാധിപതി അറിയിച്ചു.