കണിയാപുരം : വെട്ടുറോഡ് മണക്കാട്ടുവിളാകത്ത് വീട്ടിൽ സി. ജനാർദ്ദനൻ ചെട്ടിയാർ (77) നിര്യാതനായി. ഭാര്യ സരസ്വതി. മക്കൾ : രാജേന്ദ്രൻ ചെട്ടിയാർ, ഗീത, പരേതനായ അനിൽകുമാർ. മരുമക്കൾ : ഷീജ, ചന്ദ്രൻ.

ബീന. എസ്

ശ്രീകാര്യം : കല്ലമ്പള്ളി മുക്കിൽക്കട വീട്ടിൽ പരേതനായ വിശ്വരാജന്റെയും സുശീലയുടെയും മകൾ ബീന. എസ് (38, നിയമസഭ ജീവനക്കാരി) നിര്യാതയായി. ഭർത്താവ് : സനിൽ കുമാർ (സൗദി അറേബ്യ). സഹോദരങ്ങൾ : ബിജു, ബിനിത. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.