tm-varghese

വെട്ടിക്കോട്: റിട്ട. എസ്.ഐ തച്ചിരേത്ത് പുത്തൻവീട്ടിൽ ടി.എം.വർഗീസ് (84) നിര്യാതനായി.ഭാര്യ: പരേതയായ റോസമ്മ. മക്കൾ: മാത്യു വർഗീസ്, കോശി വർഗീസ്, മറിയാമ്മ മാത്യു, ബിനു വർഗീസ്.മരുമക്കൾ: ത്രേസ്യാമ്മ, ഷീല, മാത്യു ജോർജ്.