kamallamma-95

ശാ​സ്​താം​കോ​ട്ട: ഭ​ര​ണി​ക്കാ​വ് കി​ഴ​ക്ക​തിൽ പ​രേ​ത​നാ​യ ഗോ​പാ​ല​ന്റെ ഭാ​ര്യ ക​മ​ല​മ്മ (ഗൗ​രി​-95) നി​ര്യാ​ത​യാ​യി. മ​ക്കൾ: പ​രേ​ത​നാ​യ ജ​നാർ​ദ്ദ​നൻ (റി​ട്ട. ഡി​സ്​ട്രി​ക്ട് കോ​-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്), പു​ഷ്​പ​വ​ല്ലി, പ​രേ​ത​യാ​യ ആ​ന​ന്ദ​വ​ല്ലി, പു​രു​ഷോ​ത്ത​മൻ (പ്ര​ഭാ​ത് ഇ​ല​ക്ട്രി​ക്കൽ​സ്), പ്ര​സ​ന്ന​കു​മാ​രി (മുൻ കൊ​ല്ലം കർ​ഷി​ക വി​ക​സ​ന ബാ​ങ്ക് സെ​ക്ര​ട്ട​റി), ജി. ബാ​ഹു​ലേ​യൻ (മുൻ ഗ്രാ​മ പ​ഞ്ചാ​യ​ത്തംഗം). മ​രു​മ​ക്കൾ: പ്ര​ഭാ​വ​തി, പ​രേ​ത​നാ​യ ഭാ​സ്​ക​രൻ, പ​രേ​ത​നാ​യ പ്ര​ഭാ​ക​രൻ (കർ​ഷി​ക വി​ക​സ​ന ബാ​ങ്ക്, ഭ​ര​ണി​ക്കാ​വ്), സു​ധ, എൻ.എ​സ്. പ്ര​സ​ന്ന​കു​മാർ (സി.പി.എം ജി​ല്ലാ സെ​ക്ര​ട്ടേറിയ​റ്റ് അംഗം), പ്ര​സ​ന്ന​കു​മാ​രി (മുൻ ഗ്രാ​മ പ​ഞ്ചാ​യ​ത്തംഗം). സ​ഞ്ച​യ​നം ആ​ഗ​സ്റ്റ് 2ന് രാ​വി​ലെ 8ന്.