lakshmanan-

ചിറയിൻകീഴ്: അഴൂർ മാവിന്റെ മൂട് ചന്തയ്ക്ക് മുകൾവശം ബിനു ഭവനിൽ ലക്ഷ്മണൻ (93) നിര്യാതനായി. ഭാര്യ: വിമല. സഞ്ചയനം: ആഗസ്റ്റ് 3ന്.