കോവളം: വെള്ളാർ പണയിൽ വീട്ടിൽ രവീന്ദ്രൻ .എസ് (69) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ : സിബു, സാബു (സി.പി.എെ, എൽ.സി.എ.എസ്). മരുമക്കൾ: സുമിത, അഞ്ചു. സഞ്ചയനം ചൊവ്വാഴ്ച.