തൃക്കണ്ണാപുരം : ഗ്രീൻ വാലി നഗറിൽ ടി.സി 18/1240 (1) പെനിയേൽ കോട്ടേജിൽ ജ്ഞാനദാസി (റിട്ട. വി.എസ്.എസ്.സി) ന്റെ ഭാര്യ ജെ. സുലോചന (65, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ഫേബാദാസ്, ഷേബദാസ്. മരുമകൻ: വിനയ് കുമാർ.

തങ്കപ്പൻ

കോവളം : വിഴിഞ്ഞം പുല്ലൂർക്കോണം കോണത്ത് മേലേ വീട്ടിൽ തങ്കപ്പൻ (75) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: കുമാരി, അജികുമാർ, ഷീജ. മരുമക്കൾ: ഒാമനക്കുട്ടൻ, പ്രവീണ. സഞ്ചയനം: 31ന് രാവിലെ 9ന്.

ആനന്ദവല്ലിതങ്കച്ചി

മണ്ടയ്ക്കാട് : മണ്ടയ്ക്കാട് ആനന്ദഭവനിൽ പരേതനായ അച്ചുതൻപിള്ളയുടെ ഭാര്യ ആനന്ദവല്ലിതങ്കച്ചി (82) നിര്യാതയായി. സഞ്ചയനം: 2ന് രാവിലെ 11ന്.

മുരളി

കോവളം : വിഴിഞ്ഞം പുല്ലൂർക്കോണം കോണത്തുമേലവീട്ടിൽ മുരളി (60) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: ശ്യാംകുമാർ, ശ്രീദേവി. മരുമക്കൾ: അജിത, സജു. സഞ്ചയനം: 31ന് രാവിലെ 9ന്.