കൂടോത്തുമ്മൽ: പരേതനായ കാനഞ്ചേരി മാങ്കുളം ഇല്ലത്ത് നാരായണൻ എമ്പ്രാന്തിരിയുടെ ഭാര്യ ഗംഗ അന്തർജ്ജനം (82) നിര്യാതയായി. മക്കൾ: സാവിത്രി അന്തർജനം, സുബ്രഹ്മണ്യൻ എമ്പ്രാന്തിരി, സരസ്വതി അന്തർജനം, സൗദാമിനി അന്തർജനം, ഗിരിജ അന്തർജനം, (ജെ.പി.എച്ച്.എൻ) ഗണേഷ് നമ്പൂതിരി (യു.പി.എസ്.എ.ജി.യു.പി സ്‌കൂൾ, കണിയാമ്പറ്റ), ഹരി നാരായണൻ നമ്പൂതിരി (അദ്ധ്യാപകൻ, കോട്ടത്തറ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ), ശ്രീകല അന്തർജനം (അദ്ധ്യാപിക, ജി.എൽ.പി.എസ് പനമരം).
മരുമക്കൾ: നാരായണൻ എമ്പ്രാന്തിരി, ദേവകി അന്തർജനം, പ്രേമരാജൻ നമ്പൂതിരി, ബാലകൃഷ്ണൻ നമ്പൂതിരി, ഹരികൃഷ്ണൻ നമ്പൂതിരി, (കെ.എസ്.ആർ.ടി.സി), സാവിത്രി അന്തർജനം, സിന്ധു അന്തർജനം, പ്രശാന്തൻ നമ്പൂതിരി.