അരുമാനൂർ : ആമ്പാടി ജംഗ്ഷൻ പ്രാർത്ഥനയിൽ പരേതനായ കോതിച്ചൻ മുറിയിൽ ഗോപിനാഥന്റെ മകൻ ജി.എൽ. സജുലാൽ (44) നിര്യാതനായി. മാതാവ്: ലതിക. ഭാര്യ: ചിത്ര. മക്കൾ: കൈലാസ നാഥ്, ശ്രീഹരി. സഞ്ചയനം: 2ന് രാവിലെ 8.30ന്.
രാജി എസ്. നായർ
മലയിൻകീഴ് : ആൽത്തറ ശിവശക്തിയിൽ രാജി എസ്. നായർ (60) നിര്യാതയായി. ഭർത്താവ് : ബി. സുരേന്ദ്രൻ നായർ (റിട്ട. ടൈറ്റാനിയം). മക്കൾ: സുജ ആർ.എസ്. നായർ, സുജിത് ആർ.എസ്. നായർ (ചക്ര കമ്മ്യൂണിക്കേഷൻ). മരുമക്കൾ: എസ്. സനൽകുമാർ (സെക്രട്ടേറിയറ്റ്), രശ്മികൃഷ്ണൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.