ആര്യനാട്: പാലൈക്കോണം പെരുന്നെല്ലി വീട്ടിൽ കെ.ഭുവനേന്ദ്രൻ(78)നിര്യാതനായി.ഭാര്യ:കെ.ജി.സുശീലാമ്മ.മക്കൾ: ഗായത്രി,അഭിലാഷ്,അഞ്ജന.മരുമക്കൾ:വി.ഷാബു,എസ്.രാജേഷ്. സഞ്ചയനം:ഞാറാഴ്ച രാവിലെ 8ന്.