thoma-thomas-78

മറ്റൂർ: കുളങ്ങരവീട്ടിൽ തോമ തോമസ് (78) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: കുഞ്ഞുമോൻ,​ ഷൈജു,​ ഷൈജ. മരുമക്കൾ: ലിൻസി,​ പ്രിയ,​ എൽദോ. സംസ്കാരം ഇന്ന് രാവിലെ 10 ന് മറ്റൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.