പേരാമ്പ്ര: എരവട്ടൂർ കുണ്ടുംകര മുക്കിലെ തറയുള്ള പറമ്പിൽ ടി.വി.അമ്മദ് ഹാജി (80 ) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ മജീദ് (ഖത്തർ), അബ്ദുൽ റസാഖ് (സൗദി), അബ്ദുൽ റഷീദ്, സുബൈദ. മരുമക്കൾ: അബ്ദുറഹ്‌മാൻ (മുയപ്പോത്ത്), സുലൈഖ (തിരുവള്ളൂർ), ഷരീഫ (എടവരാട്), നുസൈബ (കന്നാട്ടി).