shehabden


സുൽത്താൻ ബത്തേരി: മലവയൽ പറമ്പിൽ അബ്ദുൾ കരീമിന്റെ മകൻ ഷിഹാബുദ്ദീൻ (28) നിര്യാതനായി. മാതാവ്: പാത്തുമ്മ. ഭാര്യ; ഷാഹിന. സഹോദരങ്ങൾ: മൈമൂന, ജസീല, സുലൈഖ.